റുൺവാൾ സ്മാർട് സിറ്റി -പ്രഥമ മണ്ഡലപൂജാ മഹോത്സവം ഡിസം.21 ന്

0

 

 

 

ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റ് ,  റുൺവാൾ സ്മാർട് സിറ്റി അയ്യപ്പ പൂജ സമിതിയുടെ ഒന്നാമത് മണ്ഡലപൂജ മഹോത്സവം ഡിസംബർ 21 ന് നടക്കും.ശനിയാഴ്ച രാവിലെ 6 മണിയ്ക്ക് ഗണപതി ഹോമം, തുടർന്ന് സഹസ്രനാമാർച്ചന , ഉച്ചപുജ . വൈകുന്നേരം താലപൊലിയും ചെണ്ടമേളത്തോടെയുമുള്ള ഘോഷയാത്ര, ഭജന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *