റബറിന് വീണ്ടും വിലത്തകർച്ച; കുരുമുളക് മേലോട്ട്, അനങ്ങാതെ വെളിച്ചെണ്ണ, അങ്ങാടി വില ഇങ്ങനെ

0

റബർ കർഷകരെ നിരാശപ്പെടുത്തി വില വൻതോതിൽ ഇടിയുന്നു. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപയുടെ കുറവ് കൂടിയുണ്ടായെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. വ്യാപാരികൾ ചരക്കെടുക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയ്ക്കാണ്.വിദേശ വിപണിയിൽ വില ഇതിലും കൂടുതലാണ്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് 252.49 രൂപയാണ് വില. കേരളത്തിലെ വിലയേക്കാൾ 31 രൂപയോളം അധികം. ഏതാനും മാസംമുമ്പ് ബാങ്കോക്ക് വിലയേക്കാൾ 40 രൂപയോളം കൂടുതലായിരുന്നു കേരളത്തിൽ.ഏറെക്കാലമായി ഇടിവിലായിരുന്ന കുരുമുളക് വിലയിൽ 100 രൂപ വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *