2025ല്‍ രാജയോഗം വരുന്ന നക്ഷത്രക്കാര്‍
അശ്വതി
ഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. ഇവര്‍ക്ക് പൊതുവേ നല്ല ഫലമാണ് പുതുവര്‍ഷം പറയുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രധാന യോഗങ്ങളില്‍ പെടുന്ന ഒന്നാണ് ധനയോഗം. സാമ്പത്തികമായ ഉന്നതി ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ധനലാഭവും വസ്തുലാഭവുമെല്ലാം ഫലമായി പറയുന്നു. അടുത്ത നക്ഷത്രം ഭരണിയാണ്. ഭരണിയ്ക്കും പുതുവര്‍ഷം സമ്പന്നഭാഗ്യം, ധനയോഗം ഫലമായി പറയുന്നു. ഇവര്‍ക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ധനം വന്നു ചേരും. ഇതിനാല്‍ തന്നെ പ്രയാസം കൂടാതെ കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക സാധിയ്ക്കും.
കാര്‍ത്തിക, രോഹിണി
അടുത്തതായി പുതുവര്‍ഷം ധനഭാഗ്യം വരുന്ന ഒരു നക്ഷത്രം കാര്‍ത്തികയാണ്. ഇവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറു്ന്ന കാലമാണ് ഇത്. പുതുവര്‍ഷം ഈ നാളുകാരെ തേടി ധനയോഗം വന്നു ചേരും.
രോഹിണി നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷം ധനയോഗഭാഗ്യം വരുന്ന വര്‍ഷം തന്നെയാണ്. സാമ്പത്തികമായി ഉന്നതിയില്‍ എത്താന്‍ ഈ നാളുകാര്‍ക്ക് സാധിയ്ക്കുന്ന വര്‍ഷമാണ് ഇത്. പല രീതിയിലും ഇവരെ തേടി സമ്പത്ത് വന്നു ചേരും.
പുണര്‍തം, പൂയം
പുണര്‍തം ലക്ഷ്മീദേവി അനുഗ്രഹിയ്ക്കുന്ന, ധനഭാഗ്യം വന്നു ചേരുന്ന അടുത്ത നക്ഷത്രമാണ്. ഇവര്‍ക്കും പുതുവര്‍ഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറി നല്ല കാലം വന്നു ചേരുന്നു. ഇവര്‍ക്ക് എല്ലാവിധ ഉയര്‍ച്ചയും വന്നു ചേരുന്നു.
പൂയം നാളുകാര്‍ക്കും പുതുവര്‍ഷം ധനാഭിവൃദ്ധി ഫലമായി പറയുന്നു. പല രീതികളിലും ഇവര്‍ക്ക് ധനഭാഗ്യം വന്നു ചേരാം. പുതുവര്‍ഷം പൊതുവേ ധനഭാഗ്യം വന്നു ചേരുന്ന വര്‍ഷമാണ് ഇത്. എല്ലാ വിധ ഉയര്‍ച്ചയും ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ഇതുവരെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഇതു കാരണം വരുന്ന പ്രശ്‌നങ്ങളും മാറുന്ന കാലമാണ് വരുന്നത്.
പൂരം, ഉത്രം, ചതയം
പൂരം നാളുകാരെയും 2025ല്‍ ധനദേവത കനിഞ്ഞനുഗ്രഹിയ്ക്കും. ഇവര്‍ക്കും ഏറെ ഉയര്‍ച്ചയും ഭാഗ്യവും ഫലമായി പറയുന്നു. സമ്പത്തിന് വലിയ തോതില്‍ ഈ നാളുകാര്‍ക്ക് വര്‍്ദ്ധനവ് ഫലമായി പറയുന്നു.
ഉത്രം നാളുകാരും പുതുവര്‍ഷം ധനയോഗത്താല്‍ അനുഗ്രഹിയ്ക്കപ്പെട്ടവരാണ്. ഇവര്‍ക്കും ഇതുവരെയുള്ള ധനപരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറുന്ന കാലമാണ് ഇത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന കാലം.
ചതയമാണ് മറ്റൊരു നാള്‍. ഇവര്‍ക്കും നാള്‍ഫലം അനുസരിച്ച് ധനഭാഗ്യം കൊണ്ടാണ് പുതുവര്‍ഷം വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുന്ന, സര്‍വൈശ്വര്യങ്ങളും വരുന്ന കാലമാണ് ഇത്. ധനപരമായി ഏറെ ഉയര്‍ച്ചയുണ്ടാകുന്ന പുതുവര്‍ഷമാണ് ഇവര്‍ക്ക് ഫലമായി പറയുന്നത്.