നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഒരു അവലോകന യോഗം ഫെബ്രുവരി 23, ഞായറാഴ്ച വൈകിട്ട് 4.00 ന് വാശി ഗുരുസെന്ററിൽ വച്ചു നടത്തുന്നു. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9869253770.