ബെല്ലാരിയിൽ പോലീസ് റെയ്ഡ്; സ്വർണം, വെള്ളിയടക്കം കോടികളുടെ വൻ വേട്ട

0

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. ബെല്ലാരിയിൽ പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടന്നത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *