നൃത്ത സംഗീതപ്രഭാപൂരത്തിൽ രാഗലയയുടെ ഓണാഘോഷം

0

 

മുംബൈ : രാഗലയയും കേരളാ ഇൻ മുംബയ് യും സംയുക്തമായി നടത്തുന്ന ഓണാഘോഷം ഒക്ടോബർ 6 ഞായറാഴ്ച ആറു മണിക്ക് മരോൾ ഭവാനി നഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും. കഴിഞ്ഞ 25 വർഷമായി രാഗലയ സംഘടിപ്പിക്കുന്ന ലളിത ഗാന മത്സരത്തിലെ തിരഞ്ഞെടുത്ത ഗായിക ഗായകന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ഗാനമേളയും, പ്രസിദ്ധ നർത്തകി നിഷാ ഗിൽബെർട്ടും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ആണ് മുഖ്യ ആകർഷണം. കൂടുതൽ വിവരങ്ങൾക്ക് രാഗലയുമായി 7045790857 എന്ന നമ്പറിൽ ബന്ധപ്പെടുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *