പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു?
മലപ്പുറം: നാളെ രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്ന് തൃണമൂൽ കോൺഗ്രസ്സ് കേരള കോർഡിനേറ്റർ പി.വി.അൻവർ . എംഎൽഎ സ്ഥാനത്ത് തുടരുമോ എന്നത് നാളെ പ്രഖ്യാപിക്കും.അയോഗ്യത ഒഴിവാക്കാൻ വേണ്ടി അൻവർ നാളെ രാജി പ്രഖ്യാപിക്കുമെന്ന് സൂചന.
നിലവിൽ ഇടതുപക്ഷവുമായി ഇടഞ്ഞുനിൽക്കുന്ന കേരളത്തിലെ ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ യാണ്
പിവി.അൻവർ