സ്വത്ത് തർക്കം: തെങ്കാശിയിൽ യുവാവിൻ്റെ തലവെട്ടിമാറ്റി

0

 

ചെന്നൈ :തെങ്കാശിയിൽ 45 കാരനെ കഴുത്തറുത്ത് കൊന്നു. കൊലപ്പെടുത്തിയ ശേഷം തല വെട്ടി മാറ്റി. കൊല്ലപ്പെട്ടത് ആൾവാർ കുറിച്ചി സ്വദേശി അരുൾ. ആക്രമണത്തിന് പിന്നിൽ സ്വത്തു തർക്കം എന്ന് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *