പ്രിയങ്ക ഗാന്ധി കേരളത്തിൽ…

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടിയിൽ ചേരമാൻ പറമ്പ് മൈതാനത്തെത്തിൽ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.