കണ്ണൂർ : സോഡ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വില വർധന കാരണം ജില്ലയിൽ നാളെ മുതൽ സോഡ, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ വില യഥാക്രമം 10 രൂപ, 12 രൂപ എന്നീ തരത്തിൽ കൂട്ടുന്നതായി മാനുഫാക്‌ചേഴ്‌സ് ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക് കേരള ജില്ലാ കമ്മിറ്റി അറിയിച്ചു