സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

0

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ 16ന് ആണ് പരീക്ഷ നടന്നത്. മെയിൻ പരീക്ഷ ഓഗസ്റ്റ് 22 മുതൽ നടക്കും. വിവരങ്ങൾക്ക്: https://www.upsc.gov.in/

Spread the love

Leave a Reply

Your email address will not be published. Required fields are marked *