പൂടംകല്ല് ഗവണ്മെന്റ് ആശുപത്രിൽ ആക്രമണം നടത്തിയതായി; പരാതി റാണിപുരം സ്വദേശിക്കെതിരെ കേസ്
രാജപുരം : പൂടംകല്ല് ഗവണ്മെന്റ് ആശുപത്രിൽ കയറി ലാബ് ടെക്നീഷ്യയായ യുവതിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതി. ആശുപത്രി ജീവനക്കാരെ ഉപദ്രവിച്ചതയും പരാതിയിൽ പറയുന്നു. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാണിപുരം സ്വദേശിയായ മോഹനൻ എന്നയാൾക്കെതിരെ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു