സ്ത്രീത്വത്തെ അപമാനിച്ചു :’ബോച്ചേ’യ്‌ക്കെതിരെ കേസെടുത്ത് പോലീസ്
എറണാകുളം : നടി ഹണിറോസിന്റെ പരാതിയിൽ ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ് ഉടമയും വ്യവസായിയുമായ
ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു .നടപടി എറണാകുളം സെൻട്രൽ പോലീസിന്റേത് .
സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് . ഐടിആക്റ്റും ചുമത്തിയിട്ടുണ്ട് .
ബോബി ചെമ്മണ്ണൂർ ഇപ്പോൾ കർണ്ണാടകയിലാണ് ഉള്ളത്.