പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

0

കണ്ണൂർ : പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൺട്രോൾ റൂമിലെ പൊലീസുകാരനായ മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ 8.15 നാണ് സംഭവം . വന്ദേ ഭാരത് ട്രെയിൻ ഇടിച്ചാണ് അപകടം. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. മുഹമ്മദ് കൂത്ത്പറമ്പ് കണ്ണവം സ്വദേശിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *