വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി
- കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ18 പേർ പ്രതികൾ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടി കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ ശേഷം പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ18 പേർ പ്രതികളെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.