പനി ബാധിച്ചു മരിച്ച പ്ലസ് 2 വിദ്യാർത്ഥിനി ഗർഭിണി
പത്തനംതിട്ട: പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാർത്ഥിനി, 5 മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് . ഈ മാസം 22 നാണ് വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പെൺകുട്ടിയെ പ്രവശിപ്പിച്ചിരുന്നത് . അമിതമായി മരുന്നുകഴിച്ചതിനാലാണ് ഇന്നലെ മരണപ്പെട്ടെതെന്നു സംശയിക്കുന്നുണ്ട് . അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.