കേന്ദ്രം അവഗണിച്ചാൽ പ്ലാൻ ബി
നിയമസഭ : സംസ്ഥാനത്തോടുള്ള അവഗണന അവർത്തിക്കുകയാണെങ്കിൽ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും
മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭ ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു
ധനവ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കില്‍, കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു പ്ലാന്‍ ബിയെക്കുറിച്ച് ആ ഘട്ടത്തില്‍ ആലോചിക്കേണ്ടിവരും. ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. വികസന പ്രവര്‍ത്തനങ്ങളിലും പുറകോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു