ഗുരുവായൂരമ്പലത്തിൽ കൈകൊട്ടിക്കളിയുമായി മുംബൈ പിഷാരോടി സമാജം
ഗുരുവായൂർ / മുംബൈ: പിഷാരോടി സമാജം മുംബൈ വനിതാ വിഭാഗം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തെക്കേ നടയിലുള്ള ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്തുന്നു.
രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ മിനി ശശിധരൻ, സുമ ഗോപിനാഥ്, ഷൈനി രാധാകൃഷ്ണൻ, സിന്ധു രമേഷ്, വിജയലക്ഷ്മി രവി, ശുഭ ശശികുമാർ, രഞ്ജു നന്ദകുമാർ, രാജേശ്വരി പ്രമോദ്, കുമാരി സഞ്ജന ഗോപിനാഥ് തുടങ്ങിയവരാണ് കൈകൊട്ടിക്കളി അവതരിപ്പിക്കുന്നത്.
.