പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗ വിവാദം; സുപ്രീം കോടതിയിൽ ഹർജി

0

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി.പ്രധാനമന്ത്രി വർഗീയ പരാമർശം നടത്തിയെന്നും അതിനാൽ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും ആവിശ്യപേട്ടാണ് ഹർജി കോടതിയിൽ എത്തിയിരിക്കുന്നത്.സമാനമായ ഹർജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *