മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെനാവിശ്യപേട്ട ഹർജിയിൽ നിർണായക വിധി ഇന്ന്

0

തിരുവനന്തപുരം: മാസപ്പടി കേസിൽ വിധിയിന്ന്.മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇന്ന് വിധി പറയുക. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് കുഴൽ നാടന്റെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *