ഡോംബിവലിയിൽ സമാധാന റാലി നടന്നു


രാജ്യ പുരോഗതിക്കും സമൂഹ നന്മയ്ക്കും ഇവിടെ അത്യാവശ്യമായി വേണ്ടത് സമാധാനത്തോടെ പരസ്പ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോകുന്ന ഒരു ജനതയാണ്. അതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. സമാധാനപരമായി നടത്തിയ ഈ റാലികൊണ്ട് ഉദ്ദേശിച്ചതും അതാണ് എന്ന് ഫാദർ സെബാസ്റ്റ്യൻ പറഞ്ഞു.