ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

0

കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *