മുംബൈ എഴുത്തുകാരുടെ ശ്രദ്ധയിലേയ്ക്ക് ….
പരിധി പബ്ലിക്കേഷൻ – തിരുവനന്തപുരം , മുംബയിൽ കഥയും കവിതയും എഴുതുന്നവരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു.ഇതിന് പ്രായഗണനയോ പ്രത്യേക ഫീസോ നൽകേണ്ടതില്ല .സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ല.സൃഷ്ട്ടികൾ അയക്കുന്നവർ 5 വരിയിലുള്ള സ്വന്തം ജീവചരിത്രക്കുറിപ്പും(Personal Biodata) ഫോട്ടോയും കൂടെ അയക്കണം.
കൃതികൾ ഡിസംബർ 10 നുള്ളിൽ 98956865 26 എന്ന വാട്ട്സാപ്പ് നമ്പരിലോ paridhipublications@gmail.com എന്ന mail id യിലോ അയക്കണമെന്ന് പരിധി പബ്ലിക്കേഷൻ ഡയറക്റ്ററും പ്രമുഖ സാഹിത്യകാരനുമായ ഡോ.എം.രാജീവ് കുമാർ അറിയിച്ചു.