കച്ചത്തീവ് വിഷയം; മോദിക്കെതിരെ പി ചിദംബരം

കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞു പി ചിദംബരം. ശ്രീലങ്ക സന്ദർശിച്ചിട്ടും മോദി ദ്വീപ് വേണമെന്ന് ആവശ്യപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്നാണ് ചിദംബരത്തിന്‍റെ ചോദ്യം. കച്ചത്തീവിൽ ഇത്രയും നാൾ പറഞ്ഞത് മാറ്റിപ്പറയുന്ന ബിജെപിയും കേന്ദ്രവും ചില വസ്തുതകൾ മറച്ചുവയ്ക്കുന്നുമുണ്ടെന്നും ചിതമ്പരത്തിന്റെ വിമര്‍ശനം.