അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ

0
Arikomban expert committee

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ രംഗത്ത്.ശുപാർശകൾ നടപ്പായാൽ മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ആശങ്കയിലാണ് ജനങ്ങൾ. പാതകളിൽ രാത്രി യാത്രാ നിരോധനം വേണമെന്നും,ജീപ്പ് സർവീസ്  നിയന്ത്രിക്കണം ഏർപ്പെടുത്തണമെന്നും ശുപാർശ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *