നിര്യാതയായി

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണൽ സെക്രട്ടറി ബോബി സുലക്ഷണയുടെ മാതാവ് സരസ്സമ്മ (83) വാർദ്ധക്യ സഹജമായ ‘അസുഖം മൂലം നിര്യാതയായി. മാവേലിക്കര,തഴക്കര സ്വദേശിയാണ് . ബോബി സുലക്ഷണ ( മുംബൈ) , പ്രദീപ് ( ഭിലായ് ) എന്നിവർ മക്കൾ .
സംസ്കാര ചടങ്ങുകൾ ഇന്ന് (13/04/25)വൈകിട്ട് 4 മണിക്ക് കോപ്പേർഖൈർനെ ശ്മശാനത്തിൽ വെച്ച് നടക്കുന്നതായിരിക്കും .
Address
Room no. 02,Jaydeep CHS
Sector18, Plot no 32.
Koparkhairane