കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേയ്ക്ക് മറിഞ്ഞു ഒരാൾ മരിച്ചു.

0

 

കണ്ണൂർ : ഇരിട്ടി പാതയിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ് ഒരാൾ മരണപ്പെട്ടു . അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.  അപകടമുണ്ടായത് മരക്കൊമ്പ് പൊട്ടിവീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോൾ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *