മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ അൽ ബലൂശിയുടെ നേതൃത്വത്തിൽ സമാഇൽ ജയിൽ സന്ദർശിച്ചു.
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രഫ. റാശിദ് ഹാമിദ് അൽ ബലൂശിയുടെ നേതൃത്വത്തിൽ സമാഇൽ ജയിൽ സന്ദർശിച്ചു. ജയിലിലെ ആരോഗ്യ, സാമൂഹിക സേവന ങ്ങൾ, കുറ്റവാളികളെ തിരുത്തുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവർ വീക്ഷിച്ചു. ജയിലുകളിലെ പ്രായം കുറഞ്ഞ തൊഴിലാളികൾക്കുള്ള പിന്തുകളും ചർച്ച ചെയ്തു. നീതി, സഹകരണ കാര്യ വിഭാഗം കോർഡിനേഷൻ സമിതി അംഗങ്ങളും അനുഗമിച്ചിരുന്നു.