നിര്യാതനായി

മുംബൈ: ശ്രീ നാരായണ മന്ദിര സമിതി ഉല്ലാസ് നഗർ യൂണിറ്റ് സെക്രട്ടറി ഗീത സജിയുടെയും, സമിതി ആജീവനാന്ത അംഗം സന്തോഷ് പണിക്കരുടെയും ജേഷ്ഠ സഹോദരൻ .സതീഷ് കുമാർ (59) നിര്യാതനായി.ഭാര്യ: ജെസ്സി സതീഷ് , മക്കൾ :ടിന്റു, പിന്റു. മരുമക്കൾ. പയസ്, ബെൽരാജ്.ആലപ്പുഴ ജില്ലയിൽ ചെന്നിത്തലയിൽ വിളയിൽ തെക്കതിൽ,പുത്തൻ കോട്ടയ്ക്കകം, പരേതരായകുഞ്ഞുപണിക്കരുടെയും, ഭാരതി കുഞ്ഞുപണിക്കരുടെയും മകനാണ്.
സംസ്കാര ചടങ്ങുകൾ അംബർനാഥ് ശ്മശാനത്തിൽ ഇന്ന് നടക്കും. SNMS ഉല്ലാസ് നഗർ യൂണിറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.