മുംബൈ: തൃശ്ശൂർ വെള്ളാങ്കല്ലൂർ അണക്കത്തിൽ വീട്ടിൽ ഏ. ആർ. രാജൻ (70) ഭാണ്ടുപ് വെസ്റ്റ് എൽ.ബി.എസ്. മാർഗിലെ കുക്റേജാ കോംപ്ളക്സിൻ അന്തരിച്ചു.വനജയാണ് ഭാര്യ. രജത് മകനും ശിൽപ മരുമകളുമാണ്. പ്രേമസുരേഷ്, നിർമല രാമകൃഷ്ണൻ, അരുണ ശശീന്ദ്രൻ, ഉഷ ജോസ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ (ശനി) 11 ന് ‘സോനാപൂർ ശ്മശാനത്തിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *