നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നേഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്‌മി. താമസിക്കുന്ന ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് സംഭസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)