ചെന്നൈ :തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണം അവസാനിക്കുന്നതുവരെ ചെരുപ്പിടില്ലാ എന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ .അണ്ണാമലൈ . സമ്മേളനവേദിയിൽ നിന്ന് സ്വന്തംചെരുപ്പൂരികൊണ്ടാണ് അണ്ണാമലൈയുടെ പ്രഖ്യാപനം.48 മണിക്കൂർ വൃതമെടുക്കുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.