സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്മൻകുട്ടി. അപ്രഖ്യാതിക പവർക്കെട്ട് മനപൂർവ്വമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കിന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിദിന വൈദ്യുതി ഉപയോഗം 10.1 ദശലക്ഷം കടന്നു. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *