നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വിജയം : ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

കരുനാഗപ്പള്ളി : ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപതെരെഞ്ഞടുപ്പ് വിജയത്തിൽ ആഹ്ലാദപ്രകടനവും മധുര വിതരണവും സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക് കോൺഗ്രസ്സ് പ്രസിഡൻ്റ് ബി എസ് വിനോദ് മണ്ഡലം പ്രസിഡൻ്റ് കെ എം നൗഷാദിന് മധുരം നൽകി ഉത്ഘാടനം ചെയ്തു .
യൂത്ത് കോൺഗ്രസ്സ് സംസ്ഥാനസെക്രട്ടറി ഇർഷാദ് ബഷീർ, ആദിനാട് ഗിരീഷ്, ആർ ഉത്തമൻ,രവിദാസ് അസീസ് കാവിൽ, സോമൻ അസീസ്. അനിയൻ കുഞ്ഞ്, പ്രസന്നൻ ബിജു സുബ്രഹ്മണ്യൻ പൂങ്കാവിൽ ദിലീപ് കൊമളത്ത്, ബിജു തേജോമയ, മധു കൂട്ടുങ്ങൽ 1 ഷാൻ മുല്ല വീട്ടിൽ, സജീവൻ മുക്കാലിവട്ടം രംജിത്ത് കൂട്ടുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.