നെയ്യാർഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചപകടം

0

തിരുവനന്തപുരം: നെയ്യാർഡാമിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചപകടം നടന്നു. നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിക്ക് പോകുകയായിരുന്നു ബസിനെ എതിർദിശയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.

 

ഒരു ബസിൻ്റെ ഡ്രൈവർ സ്റ്റിയറഗിൻ്റെ ഇടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു. ഫയർഫോഴ്സ് ഡ്രൈവറെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചു. വളവിലാണ് അപകടം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *