വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ

മുംബൈ: താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിൻ്റെ പുതിയ ഭാരവാഹികളായി ജയൻ കെ നായർ… (പ്രസിഡന്റ് )ഹരികുമാർ.. (വൈസ് പ്രസിഡന്റ്) കുഞ്ഞിരാമൻ.. (എമിരേറ്റ്സ് പ്രസിഡന്റ് )പ്രമീള സുരേന്ദ്രൻ(സെക്രട്ടറി) നാരായണൻ… (ജോയിന്റ് സെക്രട്ടറി) പവിത്രൻ.. (ജോയിന്റ് സെക്രട്ടറി)ഹരിദാസ്. (ട്രഷറര്‍) ഭാസ്കരൻ(ജോയിന്റ് ട്രഷറര്‍) മണി നായർ ( ചെയർമാൻ)സുരേന്ദ്രൻ(ആർട്സ് &സ്പോർട്സ് കൺവീനർ )വിനോദ് എൻ. സി-(ലൈബ്രറിയൻ )എന്നിവരേയും കമ്മിറ്റി അംഗങ്ങളായി
വി. വി. മുരളി,രാമകൃഷ്ണൻ,സിബി,തോമസ്പ്രകാശ്,വിനോദ് ,രമേശൻ, സതീശന്‍,സുശീന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.