സഹ്യ ടിവിയുടെ വെബ്സൈറ്റിൽ വാർത്തകൾക്ക് ഭാഗികമായി തടസ്സം നേരിടാൻ സാധ്യതയുണ്ട്

കൊച്ചി: സഹ്യ ടിവിയുടെ പ്രക്ഷേപണം 2026 ജനുവരി ഒന്നിന് ആരംഭിക്കുന്നതിന് ഭാഗമായി ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ജോലികൾ നടക്കുന്നതിനാൽ 2025 ഒക്ടോബർ ഒന്നുവരെ സഹ്യ ടിവിയുടെ വെബ്സൈറ്റിൽ (ന്യൂസ് പോർട്ടിൽ) വാർത്തകൾക്ക് ഭാഗികമായി തടസ്സം നേരിടാൻ സാധ്യതയുണ്ട് പ്രേക്ഷകർക്കും വായനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു