നവിമുംബൈ എൻആർഐ കോംപ്ലക്സിൽ വൻ തീപ്പിടിത്തം

0

നവിമുംബൈ: നവിമുംബൈ വാശിയിൽ എൻആർഐ കോംപ്ലക്സിലെ 47-ാം നമ്പർ കെട്ടിടത്തിൻ്റെ 17-ാം നിലയിൽ തീപിടിത്തം.അഗ്നിശമന പ്രവർത്തനം പുരോഗമിക്കുന്നു.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പതിനേഴാം നിലയിലേയ്ക്ക് ബ്രോൺടോ സ്‌കൈ ലിഫ്റ്റ് ഉപയോഗിച്ചുള്ള തീകെടുത്തനുള്ള ശ്രമങ്ങൾ അഗ്നിശമനവിഭാഗം നടത്തികൊണ്ടിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *