നവകേരള പലാവയുടെ പ്രഥമ ഓണാഘോഷം സെപ്റ്റംബർ 29 ന്

0

 

ഡോംബിവ്‌ലി :നവകേരള വെൽഫെയർ അസ്സോസിയേഷൻ പലാവയുടെ ആദ്യത്തെ ഓണാഘോഷം – ‘ഓണപ്പുലരി 2024 ‘ സെപ്റ്റംബർ 29 ന് നടക്കും. ഡോംബിവ്‌ലി ഈസ്റ്റ് , കട്ടായിനാക്കയിലുള്ള കുശാലാ ഗ്രീൻസ് ഹോട്ടൽ ഹാളിൽ, രാവിലെ 9 മണിക്ക് പരിപാടികൾ
ആരംഭിക്കും . മാവേലി മന്നനെ വരവേൽപ്പ് ,അനുമോദന ചടങ്ങ് ,ഓണസദ്യ ,വിവിധ കലാകായിക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് സാവിയോ അഗസ്റ്റിൻ ,സെക്രട്ടറി നിഷാന്ത് ബാബു എന്നിവരറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *