ആലത്തൂർ പോലീസ് സ്റ്റേഷന് ദേശീയ ബഹുമതി

0

 

പാലക്കാട് : കേന്ദ്ര അഭ്യന്തരമന്ത്രാലയം രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്റ്റേഷനായി ആലത്തൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. അവസാനഘട്ടത്തിലെ 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂരിനെ തെരഞ്ഞെടുത്തത്. പ്രദേശത്തെ കുറ്റാന്യേഷണം ക്രമസമാധാനപാലനം ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ഈ നേട്ടം .
2020 ജൂലായ് 23ൽ , മുഖ്യമന്ത്രി പിണറായി വിജയനാണ് ആലത്തൂർ പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *