ലിപി പബ്ലിക്കേഷൻസ് ഉടമ അക്ബറുടെ പിതാവ് നിര്യാതനായി

0

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് ഉടമ അക്ബറുടെ പിതാവ് ചെറുവണ്ണൂർ മൂസാലം വീട്ടിൽ എം.വി. മുഹമ്മദ് 82 വയസ്സ്. സ്വവസതിയിൽ നിര്യാതനായി. ജനാസ നമസ്ക്കാരം വൈകിട്ട് നാല് മണിക്ക് ചെറുവണ്ണൂർ സ്രാമ്പിയ ജൂമാ മസ്ജിദിൽ കബറടക്കം 4.30 കൊളത്തറ ജൂമാമസ്ജിദിൽ.

ഭാര്യ : മുല്ലപള്ളി ആയിഷബി, മക്കൾ : ലിപി അക്ബർ (ലിപി പബ്ലിക്കേഷൻസ്),ഷാക്കിർ (റിയാദ്),മൻസൂർ ( സീയൂസ് ഗാർമെൻ്റ്സ് ), വഹീദ ഗഫൂർ. മരുമക്കൾ : കെ. സൽമ തിരൂർ, സീനത്ത് ചെമ്മാട്, സുഫ്ന മണ്ണൂർ, അബ്ദുൾ ഗഫൂർ ഫറോക്ക്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *