ദുരിതപ്പെയ്ത്തിൽ കണ്ണീരായി മുണ്ടക്കൈ ​ഗ്രാമം

0

ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് മുണ്ടക്കൈ എന്ന ഒരു ​ഗ്രാമമാണ്. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നുപോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. ഇരുനൂറോളം വീടുകളാണ് റോഡിന് ഇരുവശവുമായി ഉണ്ടായിരുന്നത്. മുണ്ടക്കൈയിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും മൂന്നുകിലോമീറ്റർ ഇപ്പുറമുള്ള ചൂരൽമല സ്കൂൾറോഡിലും ജി.വി.എച്ച്.എസ്. സ്കൂളിലും പാലത്തിലും അമ്പലത്തിലുംവരെ വെള്ളവും ചെളിയും പാറക്കല്ലുകളുമെത്തി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *