മുനമ്പം : പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷൻ

0

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിൽ മുനമ്പം പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുനമ്പത്ത് ആരെയും കുടിയിറക്കില്ല, ആരെയും കുടിയിറക്കാതെ നിയമപരമായ രീതിയിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സമരവുമായി മുന്നോട്ടുപോകുമെന്നും ജുഡീഷ്യൽ കമ്മീഷനിൽ വിശ്വാസമില്ലായെന്നും
സമരം ചെയ്യുന്ന മുനമ്പം വാസികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *