മുംബൈ സാഹിത്യവേദി – ഓഗസ്റ്റ് 3 ന്

മുംബയ് : സാഹിത്യ വേദിയുടെ പ്രതിമാസ സാഹിത്യചർച്ച മാട്ടുംഗ കേരള ഭവനത്തിൽ ഓഗസ്റ്റ് 3 ന് നടക്കും. കവിയും ഗായകനുമായ മധു നമ്പ്യാർ സ്വന്തം കവിതകൾ അവതരിപ്പിക്കും. തുടർന്ന് ചർച്ച നടക്കും.വൈകുന്നേരം 4.30 നു ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ സാഹിത്യസ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി കൺവീനർ കെപിവിനയൻ അറിയിച്ചു.
ഫോൺ :9833437785