മുംബൈ മലയാളി മാംഗല്യമേള / രജിസ്‌ട്രേഷൻ ആരംഭിച്ചു
മാട്ടുംഗ : ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘മുംബൈ മലയാളി മാംഗല്യമേള – 4’ സംഘടിപ്പിക്കുന്നു.മുംബയിൽ താമസിക്കുന്ന മലയാളി യുവതീയുവാക്കൾക്കായി 2025 ജനുവരി 25 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന മേളയിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്.അപേക്ഷകർ ബയോഡാറ്റ ഫോട്ടോ,ജാതക കുറിപ്പ്എന്നിവയുമായി ബോംബെ കേരളീയ സമാജം ഓഫീസുമായി ( കേരള ഭവനം, മാട്ടുംഗ)മായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 022-2401 2366, 022-2402 4280,8369349828