മുംബൈ ബോട്ടപകടം /`രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു…

0

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷരൂപ ധനസഹായം

മുംബൈ :രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അന്തിമ പ്രസ്താവന നാളെ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *