Latest News Thrissur അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. December 24, 2024 0 Post Views: 22 തൃശൂർ : എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് .മെർലിൻ മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്.Spread the love Continue ReadingPrevious സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽNext “അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം” – ഡല്‍ഹി ഹൈക്കോടതി Related News Flash Story Latest News World ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു : ഇറാന് March 26, 2026 0 crime Flash Story Kollam Latest News ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം March 21, 2026 0 crime Flash Story Latest News ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന: യുഎസ് March 21, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.