പഞ്ചവത്സര എം. ബി.എ സ്പോട്ട് അഡ്മിഷൻ
കൊല്ലം: ചവറ എം എസ് എൻ കോളേജിൽ പഞ്ചവൽസര എം. ബി.എ പ്രോഗ്രാമിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പ്ലസ്ടു വിജയിച്ചവർ(സേ പരീക്ഷ എഴുതിയവർ ഉൾപ്പെടെ) 2024 ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 10. 30 ന് ബന്ധപ്പെട്ട രേഖകളുമായി കോളേജിൽ എത്തി അഡ്മിഷൻ നേടേണ്ടതാണ്.വിശദ വിവരങ്ങൾക്ക് 9048805500,9895796715 .