മുംബൈ : ആറ് മാസത്തേയ്ക്ക് കോൺഗ്രസ്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ ഹിരമാൻ കോസ്‌ക്കർ അജിത്പവാറിന്റെ എൻസിപിയിൽ ചേർന്നു . അശോക് ചവാൻ , ജിതേഷ് അന്തപുർക്കർ , സീഷാൻ സിദ്ദിക്ഖി ,സുലഭ കോഡ്‌കെ എന്നിവർക്കു ശേഷം കോൺഗ്രസ്സ് വിടുന്ന അഞ്ചാമൻ ആണ് കോസ്‌ക്കർ .ഇഗത്പുരിയിലെ എംഎൽഎയാണ്.