യുവതിയെ കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്‌തു

0

 

തിരുവനന്തപുരം:യുവതിയെ കൊലപ്പെടുത്തിയ ശേഷം മധ്യ വയസ്‌കന്‌ ആത്മഹത്യ ചെയ്തു.സംഭവം നടന്നത് തിരുവനന്തപുരം തമ്പാനൂർ ബസ്‌സ്റ്റാന്റിനകത്തെ കൊടിയിൽ ഹോട്ടലിൽ . മരിച്ചത് പേയാട് സ്വദേശികളായ കുമാർ ,ആശ എന്നിവർ. ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുമാർ തൂങ്ങിമരിക്കുകയായിരുന്നു. ആശയെ കാണാനില്ലെന്ന് ഭർത്താവ് ഇന്നലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.കുമാർ സ്വകാര്യ ചാനൽ ജീവനക്കരനാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *